ഹോം ചരിത്രം സ്വഹാബാ വനിതകൾ

സ്വഹാബാ വനിതകൾ

ആമുഖം

മുഹമ്മദ് നബി(സ്വ)യുടെ അനുചരന്‍മാര്‍ എന്ന നിലയില്‍ സ്വഹാബികള്‍ എന്നു പറയുമ്പോള്‍ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. എങ്കിലും സ്വഹാബാവനിതകള്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്.

History