എഞ്ചിനീയറിങ്: വിവിധ കാലഘട്ടങ്ങളിലെ പ്രശസ്ത എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും ജീവിതം, സംഭാവനകള്‍, കണ്ടുപിടിത്തങ്ങള്‍, മനുഷ്യസഭ്യതയുടെ പുരോഗതിയില്‍ അവരുടെ പങ്ക് എന്നിവ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.