നബിയില്‍ നിന്ന് നേരിട്ട് ഇസ്ലാം സ്വീകരിച്ച് നബിയോടൊത്ത് ജീവിച്ചവരാണ് സ്വഹാബിമാര്‍. നബി(സ്വ)യുടെ വിയോഗാനന്തരം സ്വഹാബിമാരില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച അടുത്ത തലമുറ താബിഉകള്‍ എന്നാണറിയപ്പെടുന്നത്. താബിഅ് എന്നാല്‍ പിന്തുടര്ന്നവന് എന്നാണര്‍ത്ഥം.