ബഗ്ദാദ് കേന്ദ്രമായ അബ്ബാസി ഖിലാഫത്തിന്റെ പതനകാലത്ത് സാമ്രാജ്യത്തിന്റെ ചില കോണുകളില്‍ സ്വതന്ത്ര ഭരണകൂടങ്ങള്‍ പിറവി കൊണ്ടിരുന്നു. ഇവയില്‍ ഏറ്റവും പ്രമുഖമായതാണ് ഫാത്വിമിയ്യ ഭരണകൂടം