മുഹമ്മദ് നബി ഒരു ഇതിഹാസ കഥാപാത്രമോ ഒരു മിത്തിലെ നായകനോ അല്ല; ചരിത്ര പുരുഷനാണ്. ചരിത്രം കൃത്യമായി രേഖപ്പെടുത്തപ്പെടുന്ന ചരിത്രകാലത്ത് ജീവിച്ച ഒരു മഹാനാണ്.