സാധനങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദനം, വിതരണം, ഉപഭോഗം, എന്നിവയെക്കുറിച്ച് പഠിക്കുന്ന ഒരു സാമൂഹികശാസ്ത്രമാണ് സാമ്പത്തിക ശാസ്ത്രം.