ഹോം ജീവിതം ലൈംഗിക കര്‍മശാസ്ത്രം

ലൈംഗിക കര്‍മശാസ്ത്രം

ആമുഖം

വിവാഹം, ദാമ്പത്യം, കുടുംബം എന്നീ മേഖലകള്‍ നിയന്ത്രിത ലൈംഗികതയുടെയും അതുവഴി സാദാചാരത്തിന്റെയും മാര്‍ഗങ്ങളാണ്. ഇസ്‌ലാമിക ജീവിതത്തില്‍ ഈ രംഗത്ത് തികച്ചും മതകീയമായ കാഴ്ച്ചപ്പാടുകളുണ്ട്. നിര്‍ദേശങ്ങളും നിരോധങ്ങളുമുണ്ട്. വിധി വിലക്കുകളുണ്ട്. അതെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഭാഗമാണ് ലൈംഗിക കര്‍മശാസ്ത്രം. വിശുദ്ധ ഖുര്‍ആനും നബിചര്യയും നിഷ്‌കര്‍ഷിക്കുന്ന ലൈംഗികജീവിതം ശാസ്ത്രത്തിനും മാനവികതയ്ക്കും അനുഗുണമായിത്തീരുകയും ചെയ്യുന്നു.

History