സമൂഹത്തിന്റെ ഉയര്‍ന്ന തലമാണ് രാഷ്ട്രം. വ്യക്തി, കുടുംബം, സമൂഹം എന്നിവയെല്ലാം മാനവിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുകയും പരസ്പര ബാധ്യതകള്‍ നിറവേറ്റുകയും ചെയ്യുമ്പോള്‍ അത് ‘നാഷന്‍’ ആയിത്തീരുന്നു.