ഹോം ഈമാൻ മലക്കുകള്‍

മലക്കുകള്‍

ആമുഖം

പ്രകാശത്തില്‍ നിന്നു സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മലക്കുകള്‍ അദൃശ്യ പ്രപഞ്ചത്തിലെ സൃഷ്ടികളില്‍ ഉന്നത സ്ഥാനീയരാണ്. ജൈവികമായ വികാര വിചാരങ്ങളില്‍ നിന്ന് മുക്തരായ മലക്കുകളുടെ പ്രകൃതിയില്‍ തന്നെ അല്ലാഹുവിനുള്ള അനുസരണവും ഭക്തിയും ആരാധനയുമെല്ലാം ലീനമാണ്. അവര്‍ക്ക് മനുഷ്യന്റേതുപോലെ ഇഛാസ്വാതന്ത്ര്യമോ പ്രവര്‍ത്തന മേഖലകളോ ഇല്ലാത്തതിനാല്‍തന്നെ പ്രതിഫലവും ശിക്ഷയും ബാധകമല്ല.

History