മനുഷ്യന്‍ മരണത്തോടെ ഈ ലോകജീവിതം അവസാനിപ്പിക്കുകയാണെങ്കിലും പരലോകം ആരംഭിക്കുകയായി. എല്ലാ മനുഷ്യരും മരണപ്പെടുകയും ലോകം നശിക്കുകയും ചെയ്യുന്ന ഒരുനാള്‍ (അന്ത്യനാള്‍) ഉണ്ടെന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയാണ്.