സകാത്ത്

ആമുഖം

മുസ്‌ലിമായ വ്യക്തിക്ക് നിര്‍ബന്ധമായി ചെയ്യാനുള്ള അനുഷ്ഠാനങ്ങളിലൊന്നാണ് സകാത്ത്. നമസ്‌കാരം, റമദാനിലെ വ്രതം, ഹജ്ജ് എന്നിവയാണ് മറ്റു കര്‍മങ്ങള്‍.

History