ഹോം ജീവിതം കച്ചവടം

കച്ചവടം

ആമുഖം

വൈയക്തികമായ ധനസമ്പാദന മേഖലയായ കച്ചവടം ഒരു സമൂഹ സേവന മാര്‍ഗവും കൂടിയായിട്ടാണ് ഇസ്‌ലാമിക ദര്‍ശനം. അതുകൊണ്ടു തന്നെ പുണ്യം നേടാനുള്ള ഒരു കാര്യമാണ് കച്ചവടം. ജീവിതം പാപ പങ്കിലമാവാനും കച്ചവടം തന്നെ മതി. ആയതിനാല്‍ കച്ചവടരംഗത്ത് ഏറെ സൂക്ഷ്മത(ഭക്തി) ആവശ്യമാണ്.

History