ഹോം ഇസ്‌ലാം

ഇസ്‌ലാം

ആമുഖം

ലോകത്ത് നിലവിലുള്ള അനേകം മതങ്ങളില്‍ ഒന്നായിട്ടാണ് ഇസ്‌ലാം വ്യവഹരിക്കപ്പെടുന്നത്. ഇസ്‌ലാം ജീവിതക്രമമായി സ്വീകരിച്ചവര്‍ മുസ്‌ലിംകള്‍ എന്നറിയപ്പെടുന്നു. പല മതങ്ങളും അവയുടെ സ്ഥാപകരായ വ്യക്തികളുടെ പേരില്‍ അറിയപ്പെടുന്നു. ബുദ്ധമതം, ജൈനമതം എന്നിവ ഉദാഹരണം. എന്നാല്‍ ഇസ്‌ലാം മതം സ്ഥാപിച്ചത് ഏതെങ്കിലും വ്യക്തിയല്ല. ഇസ്‌ലാം ദൈവിക മതമാണ്.

History