ലോകാരംഭം മുതല്‍ കാലം അനുസ്യൂതം തുടരുന്നു. അല്ലാഹു മാത്രമാണ് കാലാതീതന്‍. സൃഷ്ടികളെല്ലാം കാലവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഒരാള്‍ തന്റെ വൃത്തത്തില്‍ നിന്ന് ആലോചിക്കുമ്പോള്‍ കഴിഞ്ഞുപോയതെല്ലാം ചരിത്രം എന്നു പറയുന്നു.