സൃഷ്ടിപ്പ്
حَدَّثَنَا أَبُو الْوَلِيدِ، هِشَامُ بْنُ عَبْدِ الْمَلِكِ حَدَّثَنَا شُعْبَةُ، أَنْبَأَنِي سُلَيْمَانُ الأَعْمَشُ، قَالَ سَمِعْتُ زَيْدَ بْنَ وَهْبٍ، عَنْ عَبْدِ اللَّهِ،...
عن أبي الدرداء قال : سمعت رسول الله صلى الله عليه وسلم يقول : فرَغ اللهُ إلى كلِّ عبدٍ مِن خَمْسٍ : مِن أجَلِه ورِزقِه وأثَرِه وشقي أم سعيد. رواه أحمد
അബുദ്ദര്‍ദാഅ്(റ) പറയുന്നു: നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടു. ഏതൊരു അടിമയുടെയും അഞ്ചു കാര്യങ്ങള്‍ അല്ലാഹു നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു. അവന്റെ ആയുസ്സ്, ഉപജീവനം, കര്‍മ ഫലം, ദൗര്‍ഭാഗ്യവാനോ ഭാഗ്യവാനോ എന്നതും.
(ഹദീസ് നമ്പര്‍: അഹ്മദ് : 21723)