ഹോം ജീവിതം

ജീവിതം

ആമുഖം

ഇസ്‌ലാം അംഗീകരിച്ചു കൊണ്ട് ജീവിതം നയിക്കുന്ന വ്യക്തികള്‍ നിയന്ത്രിത സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്. ജീവിതത്തിന്റെ ഏതു മേഖലയിലും മത നിര്‍ദേശങ്ങളുണ്ട്. അവ പാലിക്കപ്പെടുമ്പോഴാണ് ‘മുസ്‌ലിം സമൂഹം’ ഉണ്ടാവുന്നത്. മുസ്‌ലിംകള്‍ എന്നത് ഒരു ജാതിയോ സമുദായമോ അല്ല. പ്രത്യേകിച്ച് നിരോധമോ നിയന്ത്രണമോ നിശ്ചയിച്ചിട്ടില്ലാത്ത സംഗതികളില്‍ വ്യക്തികള്‍ പൂര്‍ണ സ്വതന്ത്രരാണ്.

History