ഇന്ത്യയിലെ ഇസ്ലാമിക സ്ഥാപനങ്ങള്‍ -2
ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇസ്ഹാഖ് നബി(അ)
അപ്രതീക്ഷിതമായി കയറിവന്ന വിരുന്നുകാരെ കണ്ട് ഇബ്റാഹീം നബിയും ഭാര്യ സാറയും അതിശയിച്ചു. അവര്‍ പെട്ടെന്ന് ഒരു മൂരിക്കുട്ടിയെ അറുത്ത് അവര്‍ക്കായി സദ്യയൊരുക്കി. എന്നാല്‍ അതിഥികള്‍ തിന്നാന്‍ കൂട്ടാക്കിയില്ല. അത് ഇബ്റാഹീമില്‍ ആശങ്കയുണ്ടാക്കി. ഭയപ്പെടേണ്ട, ഞങ്ങള്‍ പ്രവാചകന് ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ട ദൈവ ദൂതന്മാരാണ്.
ഇറങ്ങാനൊരുങ്ങവെ, ഭാര്യ സാറയോട് അവര്‍ പറഞ്ഞു: ‘നിങ്ങള്‍ക്ക് മകനായി ഇസ്ഹാഖും പൗത്രനായി യഅ്ഖൂബും വരാനിരിക്കുന്നു’. ‘ഈ കിഴവിയായ എനിക്കോ? എന്റെ ഭര്‍ത്താവിനെ കണ്ടില്ലേ, പടുവൃദ്ധന്! ‘സാറ ലജ്ജയോടെ പറഞ്ഞു’, ‘അതേ, ഇതൊരു അത്ഭുത വൃത്താന്തം തന്നെയാണ്’- വിരുന്നുകാര് ഉറപ്പിച്ചു.
അല്ലാഹുവിന്റെ മലക്കുകളായിരുന്നു അവര്‍. അവര്‍ നല്കിയ സന്തോഷവാര്‍ത്ത സത്യമായി പുലര്‍ന്നു. കിഴവിയായ സാറ പ്രസവിച്ചു, ഇസ്ഹാഖ്(അ)പിറന്നു.
”അവര്‍ അദ്ദേഹത്തെ സന്തോഷവാര്‍ത്ത അറിയിച്ചു, ജ്ഞാനിയായ ഒരു കുട്ടിയെക്കുറിച്ച്’‘(51:28).
ഇബ്റാഹീം നബി(അ)യുടെ ആദ്യ സന്താനമായ ഇസ്മാഈലിനെയും മാതാവ് ഹാജറിനെയും മക്കയില്‍ താമസിപ്പിച്ച ഇബ്റാഹീം ഇസ്ഹാഖിനെയും സാറയെയും ഫലസ്തീനിലാണ് നിര്‍ത്തിയത്.
പ്രവാചകത്വം ലഭിച്ച ഇസ്ഹാഖിന്റെ പ്രബോധന പ്രവര്‍ത്തങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നില്ല.
ഇസ്ഹാഖിന്റെ സന്താന പരമ്പരയില്‍ പില്ക്കാലത്ത് യഅ്ഖൂബ് ഉള്‍പ്പെടെയുള്ള പ്രവാചകന്മാര് വന്നു. ഇസ്റാഈല്‍ വംശം അങ്ങനെയാണുണ്ടായത്. ജൂതമതം പിറവിയെടുക്കുന്നതും ഈ കൈവഴിയിലൂടെയാണ്.
ഇസ്ഹാഖിനെയാണ് ഇബ്റാഹീം ബലിയറുക്കാനൊരുങ്ങിയതെന്ന് ബൈബിളിലുണ്ട്. ഇതു പക്ഷേ, വസ്തുതാ വിരുദ്ധമാണ്.
ബന്ധപ്പെട്ട ലേഖനങ്ങൾ
അന്ത്യപ്രവാചകൻ മുഹമ്മദ് നബി
ഈസാ നബി(അ)
യഹ്യാ നബി(അ)
സകരിയ്യ നബി(അ)
യൂനുസ് നബി(അ)
ദുല്‍ കിഫ്ല്(അ)
ബന്ധപ്പെട്ട വീഡിയോകൾ
അറഫ ദിന പ്രഭാഷണം 2022
അറഫ ദിന പ്രഭാഷണം 2022
ഫീഡ്ബാക്ക്
കുറിപ്പുകൾ
ഇന്നത്തെ സന്ദേശം
soon
നിലപാട്
നിലപാട് 2023
നിലപാട് 2022
നിലപാട് 2021-4
നിലപാട് 2021-3
വീക്ഷണം
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്ലിം സന്നദ്ധ സംഘടനകളും
വൈകല്യമല്ല, ഭിന്നശേഷി
സമകാലം
ദാറുല്‍ ഉലൂം നദ്വത്തുല് ഉലമാ
ദാറുല്‍ ഉലൂം ദയൂബന്ദ്
ഇന്ത്യയിലെ ഇസ്ലാമിക സ്ഥാപനങ്ങള്‍ -2
ഇന്ത്യയിലെ ഇസ്ലാമിക സ്ഥാപനങ്ങള്‍-1
സ്പെഷ്യൽ ആർട്ടിക്കിൾ
സുല്‍ത്താന്‍ ഹസ്സന് അല്‍ ബുല്‍ഖിയ
ഫാത്തിമ അബൂശനബ്
താജുല്‍ മസാജിദ്
ഡോ. സാലിം അലി
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം
ഡോ.സിയാഉര്‍റഹ്മാന്‍ ആസ്മി
സയ്യിദ അന്‍വാറാ തൈമൂര്‍
ഡോ. വലിയ മണ്ണത്താല്‍ ഹംസ
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍
ബതക് മിയാന്‍ അന്‍സാരി
ഈമാന്‍
ഈമാന്‍ ഒരു പരിചയം
ദൈവ വിശ്വാസത്തിന്റെ ചരിത്രം
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം
എന്താണ് തവസ്സുല്‍ ?
കുഫ്ര് (സത്യനിഷേധം)
വീഡിയോകൾ
അറഫ ദിന പ്രഭാഷണം 2022
അറഫ ദിന പ്രഭാഷണം 2022
ലേഖനങ്ങൾ
മനുഷ്യന്
പ്രപഞ്ചം
ചരിത്രത്തിന്റെ ചരിത്രം
ഖുര്‍ആനും ചരിത്രവും
Ad Space Available