ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍
ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വാനശാസ്ത്രത്തിലും ഉല്ക്കാശാസ്ത്രത്തിലും ഫിസിക്സിലുമെല്ലാം ഇദ്ദേഹത്തിന്റെ ഒട്ടനവധി ഗ്രന്ഥങ്ങള്‍ പുറത്തുവന്നു. അരിസ്റ്റോട്ടില്‍ രചനകള്‍ക്ക് ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ നല്കിയ ധിഷണാശാലി കൂടിയായിരുന്നു അല്‍ ബിത്റൂജി. അദ്ദേഹത്തിന്റെ ഗ്രന്ഥമായ ‘കിത്താബുല്‍ ഹയാ’ പതിമൂന്നാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയില്‍ ശാസ്ത്രലോകത്ത് സ്വീകാര്യത നേടിയിരുന്നു. 1217 ല്‍ മൈക്ക്ള്‍ സ്കോട് ഈ ഗ്രന്ഥം ലാറ്റിന്‍ ഭാഷയിലേക്കും എഡി 1259 ല്‍ മൂസ ഇബ്നു തിബന് ഹിബ്രുവിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.