ഹോം > സ്ത്രീരത്‌നങ്ങള്‍... > ഫാത്വിമ അല്‍ ഫിഹ്‌രിയ്യ

1 മിനിറ്റ് വായിച്ചില്ല

ഫാത്വിമ അല്‍ ഫിഹ്‌രിയ്യ

ഉള്ളടക്കം

ലോകത്തെ ആദ്യത്തെ ബിരുദദാന സര്‍വകലാശാലകളിലൊന്നാണ് മൊറോക്കോയിലെ അല്‍ ഖുറവിയ്യീന്‍ യൂനിവേഴ്‌സിറ്റി. സിഇ 859ലാണ് ഇത് സ്ഥാപിതമായത്. ഇതിന്റെ സ്ഥാപകയാണ് ഫാത്വിമ അല്‍ഫിഹ്‌രിയ്യ. ഖുറവിയ്യീന്‍ മസ്ജിദ് സ്ഥാപിച്ചതിന്റെ ബഹുമാനാര്‍ഥം ഉമ്മുല്‍ ബനൈന്‍ എന്നും ഫാത്തിമ ഫിഹ്‌രിയ്യ അറിയപ്പെടുന്നു. ഫാത്വിമ ബിന്‍ത് മുഹമ്മദ് അല്‍ ഫിഹ്‌രിയ്യ അല്‍ ഖുറശിയ്യ എന്നാണ് പൂര്‍ണമായ പേര്.

fatima al fihriya

അറബ് ഖുറൈശി വംശജയായ ഫാത്വിമ ഫിഹ്‌രി സിഇ 800 ല്‍ പഴയ ടുണീഷ്യയില്‍ ജനിച്ചു. ഫാത്വിമയുടെ സഹോദരിയാണ് മര്‍യം. ഫാത്വിമ ഫിഹ്‌രി വിവാഹം കഴിച്ചുവെങ്കിലും അധികം താമസിയാതെ ഭര്‍ത്താവ് മരണപ്പെട്ടു. സമ്പന്ന കുടുംബമായിരുന്നില്ലെങ്കിലും പിതാവ് മുഹമ്മദ് ഫിഹ്‌രി കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്‌സാഹത്തിലൂടെയും നല്ലൊരു ബിസ്സിനസ്സുകാരനായി മാറിയിരുന്നു. പിതാവിന്റെ മരണത്തോടെ ഫാത്തിമ ഫിഹ്‌രിയ്യയും സഹോദരി മര്‍യവും തനിച്ചായി. പിന്നീട് കുടുംബത്തോടൊപ്പം 1600 കിലോമീറ്റര്‍ അകലെ മൊറോക്കോയിലെ ഫെസിലേക്ക് കുടുംബം താമസം മാറി

വിദ്യാസമ്പന്നയായി വളര്‍ന്ന ഫാത്വിമയുടെ വലിയ ആഗ്രഹമായിരുന്നു മുസ്‌ലിം സമൂഹത്തിന് മതവും ശാസ്ത്രവും എന്‍ജിനീയറിംഗും പഠിപ്പിക്കാനാവശ്യമായ ഒരു വലിയ സ്ഥാപനം. അങ്ങനെയാണ് അവര്‍ മൊറോക്കോയിലെ ഫെസ്സില്‍, അല്‍ഖുറവിയ്യീന്‍ സര്‍വകലാശാലയ്ക്ക് തറക്കല്ലിടുന്നത്. സഹോദരി മര്‍യമാകട്ടെ ഇതിന്റെ സമീപത്ത് അല്‍ അന്തലൂസ് മസ്ജിദും നിര്‍മിച്ചു.

അല്‍ ഖുറവിയ്യീന്‍ സര്‍വകലാശാലയുടെ തുടക്കത്തില്‍ മതപഠനം മാത്രമായിരുന്നു. പിന്നീട് ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം, രസതന്ത്രം, വ്യാകരണം എന്നിവയുള്‍പ്പടെയുള്ള വിവിധ ശാസ്ത്രങ്ങളിലെ പഠനങ്ങള്‍ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി വിപുലീകരിച്ചു. ഇവിടെ നിന്ന് വിദ്യാഭ്യാസം നേടുന്നതിന്നായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെത്തി. പ്രധാന വിദ്യാഭ്യാസ കേന്ദ്രമായും പിന്നീട് ലോകത്തെ ഏറ്റവും പഴയ സര്‍വ്വകലാശാലകളിലൊന്നായും ഇത് മാറി.

മുസ്‌ലിം സമൂഹത്തിന് ദിശാബോധവും കാഴ്ചപ്പാടും പ്രദാനം ചെയ്യുന്ന നിരവധി പണ്ഡിതന്മാര്‍ ഈ സര്‍വകലാശാലയില്‍ നിന്ന് പറത്തുവന്നു. ആഫ്രിക്കന്‍ രാജ്യങ്ങളെ മധ്യപൗരസ്ത്യ രാജ്യങ്ങളുമായും യൂറോപ്പുമായും അടുപ്പിക്കാനും ഈ സ്ഥാപനം സഹായിച്ചു.

ജൂത തത്ത്വചിന്തകനും നിയമജ്ഞനും വൈദ്യനുമായ മൈമോനിഡെസ് (1135 – 1204), ബെല്‍ജിയത്തിലെ ല്യൂവന്‍ ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നിക്കോളാസ് ക്ലെനാര്‍ഡ് (1495 – 1542) തുടങ്ങിയ വിവിധ മതവഭാഗങ്ങളിലെ വിദ്യാര്‍ഥികളും ഇവിടെ നിന്ന് ബിരുദമെടുത്ത പ്രശസ്തരാണ്. അറബിക് ന്യൂമറിക് അക്കങ്ങള്‍ യൂറോപ്പിലേക്ക് കൊണ്ടുവന്നതും ഈ സര്‍വകലാശാലയുടെ ബഹുമതിയാണ്. അറബ് ലോകത്തു നിന്ന് യൂറോപ്പിലേക്ക് വിജ്ഞാനം കൈമാറ്റം ചെയ്യുന്നതിന് ഖുറവിയ്യീന്‍ കാരണമായി. 1960 ല്‍ മുഹമ്മദ് അഞ്ചാമന്‍ ഇതിനെ ഒരു സര്‍വ്വകലാശാലയാക്കി മാറ്റി.

ലോകത്തെ ഏറ്റവും പഴക്കമേറിയ ലൈബ്രറികളില്‍ ഒന്നു കൂടിയാണ് അല്‍ ഖുറവിയ്യീന്‍. ഒമ്പതാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ ഇന്നും ഈ ലൈബ്രറിയിലുണ്ട്. കൂടാതെ പുരാതന കൈയെഴുത്ത് പ്രതികള്‍ ഉള്‍പ്പടെ നാലായിരം അപൂര്‍വ്വഗ്രന്ഥശേഖരങ്ങളുമുണ്ട്. 2016 ല്‍ യൂണിവേഴ്‌സിറ്റിയില്‍ വലിയ രീതിയിലുള്ള പുനരുദ്ധാരണം നടന്നു. കനേഡിയന്‍-മൊറോക്കന്‍ വാസ്തുശിപല്പിയായ അസീസ് ചൗനി എന്ന സ്ത്രീയാണ് മനോഹരമായ ശില്പചാതുരിയുള്ള ഇന്നത്തെ കെട്ടിടം പുനര്‍നിര്‍മിച്ചത്.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന, പുനരാരംഭിച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായി 1988 ല്‍ യുനെസ്‌കോ അല്‍ ഖുറവിയ്യീനെ അംഗീകരിച്ചിട്ടുണ്ട്. മൊറോക്കൊയുടെ ചരിത്രകാരനായ അബുല്‍ ഹസ്സന്‍ അബീ സര്‍ അല്‍ ഫാസി (മരണം: 1326) യുടെ ‘അല്‍ അനീസുല്‍ മുത്വ്‌റബ് ബി റൗളില്‍ ഖുര്‍താസി ഫീ അഹ്ബാരി മുലീകില്‍ മഅ്‌രിബ് വ താരീഖ് മദീനതു ഫാസ്’ എന്ന ഗ്രന്ഥത്തിലും പശസ്ത ചരിത്രകാരന്‍ ഇബ്‌നു അബീ സര്‍റിന്റെ (മരണം: 1310) ഗ്രന്ഥമായ The Entertaining Companion Book in the Gardens of Pagesഎന്ന ഗ്രന്ഥത്തിലും ഫാത്തിമാ ഫിഹ്‌രിയ്യയെക്കുറിച്ചും ഖുറവിയ്യീന്‍ മസ്ജിദിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

നൂറ്റാണ്ടുകള്‍ക്കിപ്പുറവും അല്‍ഖുറവിയ്യീന്‍ ലോകത്തെ ഒരു മികച്ച യൂണിവേഴ്‌സിറ്റിയായും മൊറോക്കോയിലെ ഒന്നാമത്തെ യൂണിവേഴ്‌സിറ്റിയായും ഇന്നും നിലകൊള്ളുന്നു.

ലോകമെമ്പാടും ഉന്നതവിദ്യാഭ്യാസം കൊണ്ടുവന്ന പ്രമുഖ അറബ് മുസ്‌ലിം വനിത ഫാത്വിമ ഫിഹ്‌രിയ്യ സിഇ 878 ല്‍ മരണപ്പെട്ടു.

 

മുൻപത്തെ ലേഖനം ജസ്റ്റിസ് എം.ഫാത്വിമാ ബീവി
അടുത്ത ലേഖനം തവക്കുല്‍ കര്‍മാന്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History