ഹോം > ഇസ്‌ലാം ഇന്ത്യയില്‍... > ഖില്‍ജി ഭരണകൂടം

1 മിനിറ്റ് വായിച്ചില്ല

ഖില്‍ജി ഭരണകൂടം

ദില്ലി സുല്‍ത്താനേറ്റിന്റെ അന്തിമഘട്ടങ്ങളില്‍ രൂപപ്പെട്ട തുഗ്‌ളക്ക് ഭരണകൂടം, സയ്യിദ് ഭരണകൂടം, ലോദി ഭരണം എന്നീ മൂന്ന് ഭരണകാലങ്ങള്‍ ഉത്തരേന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങളെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. തുഗ്‌ളക്ക് ഭരണകാലം വിപുലമായ ഭരണപരീക്ഷണങ്ങളും ഭരണപരിധി വികസനവും കൊണ്ട് ശ്രദ്ധേയമായപ്പോള്‍, അതിന് പിന്നാലെ വന്ന സയ്യിദ് ഭരണകൂടം രാഷ്ട്രീയ അസ്ഥിരതയ്ക്കിടയില്‍ സുല്‍ത്താനേറ്റിന്റെ ഭരണതുടർച്ച നിലനിര്‍ത്തുന്ന ഒരു ഇടക്കാലഘട്ടമായി മാറി. പിന്നീട് അധികാരത്തിലെത്തിയ ലോദി ഭരണം കേന്ദ്രാധികാരം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളോടെയും ഭരണസംവിധാനങ്ങള്‍ക്ക് സ്ഥിരത നല്‍കാനുള്ള നടപടികളോടെയും മുന്നേറി. ഈ മൂന്ന് ഭരണകാലങ്ങളും ചേര്‍ന്നാണ് ദില്ലി സുല്‍ത്താനേറ്റിന്റെ അവസാന ഘട്ടത്തെ രൂപപ്പെടുത്തുകയും, പിന്നീട് മുഗള്‍ കാലഘട്ടത്തിലേക്കുള്ള ചരിത്രപരമായ മാറ്റത്തിന് വഴിയൊരുക്കുകയും ചെയ്തത്.

ദില്ലി സുല്‍ത്താനേറ്റിന്റെ ചരിത്രത്തില്‍ ശക്തമായ ഭരണപരിഷ്‌കാരങ്ങളും സൈനിക വ്യാപനവും കൊണ്ടു ശ്രദ്ധേയമായ കാലഘട്ടമാണ് ഖില്‍ജി ഭരണകൂടം. ഭരണസംവിധാനങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍, വിപണി നിയന്ത്രണങ്ങള്‍, സൈനിക ശക്തിയുടെ വികസനം എന്നിവ ഈ ഭരണകാലത്തെ വേറിട്ടതായി നിര്‍ത്തുന്നു. പ്രത്യേകിച്ച് വടക്കും തെക്കും ഇന്ത്യയെ ബന്ധിപ്പിച്ച രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഖില്‍ജി ഭരണകൂടം നിര്‍ണായക പങ്ക് വഹിച്ചു. സാമൂഹ്യ-സാമ്പത്തിക ഘടനകളിലും ഭരണരീതികളിലും ഈ ഭരണകാലം ദീര്‍ഘകാല സ്വാധീനം ചെലുത്തിയതായി ചരിത്രം വിലയിരുത്തുന്നു.

അടിമ വംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മുഇസ്സുദ്ദീന്‍ കേഖ്ബാദ് കൗമാര പ്രായക്കാരനും അലസനുമായിരുന്നു. ആര്‍ഭാടത്തില്‍ മുങ്ങി രാജ്യഭരണം അലങ്കോലമായപ്പോള്‍ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ ജലാലുദ്ദീന്‍, ഖില്‍ജി ഭരണത്തിന് തുടക്കമിട്ടു. ഫൈറൂസ് എന്നായിരുന്നു ജലാലുദ്ദീന്റെ യഥാര്‍ത്ഥ പേര്. സ്ഥാനപ്പേരായി സ്വയം സ്വീകരിച്ചതാണ് ജലാലുദ്ദീന്‍ എന്നത്. 1290 ജൂണ്‍ 13 (689 ജുമാദല്‍ ഉഖ്‌റ 2) നായിരുന്നു അധികാരമേറ്റത്.

തുര്‍ക്കി വംശജനായിരുന്ന ജലാലുദ്ദീന്‍, ഏറെക്കാലം അഫ്ഗാനിസ്താനിലായിരുന്നു. അവിടെ നിന്നാണ് പഞ്ചാബില്‍ സുബേദാറായെത്തുന്നത്. മങ്കോളിയന്‍ സൈനിക വ്യൂഹത്തെ പ്രതിരോധിക്കുന്നതില്‍ വിജയിച്ച അദ്ദേഹത്തെ, ഗിയാസുദ്ദീന്‍ ബാല്‍ബന്‍, തന്റെ വിശ്വസ്തനും പഞ്ചാബ് ഗവര്‍ണറുമാക്കി ആദരിച്ചു.
ഖില്‍ജി വംശത്തിന് തുടക്കമിടുകയും ഏഴു വര്‍ഷക്കാലം ഭരിക്കുകയും ചെയ്ത അദ്ദേഹം, ഒടുവില്‍ സഹോദര പുത്രന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ചതിയില്‍പെട്ട് ക്രി. 1299ല്‍ വധിക്കപ്പെടുകയായിരുന്നു.

പ്രവാചകചര്യക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ കൂട്ടാക്കാതിരുന്ന ജലാലുദ്ദീന്‍, നീതിനിഷ്ഠയുടെ പ്രതീകമായിരുന്നു.

അലാവുദ്ദീന്‍ ഖില്‍ജി

കശ്മീര്‍ ഒഴിച്ചുള്ള ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവനായും മുസ്‌ലിം ഭരണത്തിന് കീഴില്‍ വന്ന കാലമായിരുന്നു അലാവുദ്ദീന്‍ ഖില്‍ജിയുടെത്. വൈദേശികാക്രമണങ്ങളില്‍ നിന്ന് മുക്തമായതോടെ, രാജ്യ വിസ്തൃതി കൂട്ടാന്‍ അലാവുദ്ദീന് അവസരം കൈവന്നതാണ് കാരണമായത്. മാള്‍വ, ഗുജറാത്ത്, രജപുത്താന, ഡക്കാന്‍ എന്നിവ വഴി കന്യാകുമാരിവരെ ഖില്‍ജിയുടെ സൈന്യമെത്തി.

1299ലാണ് അലാവുദ്ദീന്‍ ഭരണത്തിലെത്തിയത്. നിരക്ഷരനായിരുന്നെങ്കിലും, കഴിവും കാര്യശേഷിയുമുണ്ടായിരുന്നു അദ്ദേഹത്തിന്. രാജ്യത്തെ ധാര്‍മിക നിലവാരം മെച്ചപ്പെടുത്താനും നിത്യോപയോഗ വസ്തുക്കളുടെ വില നിയന്ത്രിക്കാനും മദ്യനിരോധനം ഏര്‍പ്പെടുത്താനും കഴിഞ്ഞത് അലാവുദ്ദീനെ ജയപ്രിയനാക്കി മാറ്റി. മദ്യാപാനവും ചൂതാട്ടവും പലിശയും തുടച്ചു നീക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പണ്ഡിതരും കവികളും സ്വൂഫികളും എമ്പാടുമുണ്ടായി ഇക്കാലത്ത്. ചരിത്രകാരനായ ഫരിസ്താന്‍ ഇത്തരത്തിലുള്ള 146 പ്രഗല്‍ഭമതികളുടെ പേരുകള്‍ ഉദ്ധരിക്കുന്നുണ്ട്. സ്വൂഫിവര്യനായിരുന്ന ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍, ഖില്‍ജിയുടെ സമകാലികനായിരുന്നു. വിശ്രുത കവി അമീര്‍ഖുസ്‌റു ഉള്‍പ്പെടെയുള്ളവര്‍ അലാവുദ്ദീന്റെ ദര്‍ബാറിനെ ധന്യമാക്കിയിരുന്നു.

ഇദ്ദേഹത്തിന്റെ അനശ്വര നിര്‍മിതികളും ഡല്‍ഹിയിലുണ്ട്. ഖുതുബുദ്ദീന്‍ ഐബക്കിന്റെ ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ് നവീകരിച്ച ഇദ്ദേഹം, ഖുതുബ്മിനാറിനെ വെല്ലുന്ന മിനാരം നിര്‍മിക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല.

1319ല്‍ അലാവുദ്ദീന്‍ ഖില്‍ജി നിര്യാതനായി.

പിന്നീട് അധികാരത്തിലെത്തിയത് പുത്രന്‍ ശിഹാബുദ്ദീന്‍ ഉമര്‍ഷായും തുടര്‍ന്ന് ഖുതുബുദ്ദീന്‍ മുബാറക്ക് ഷായും ആണ്. പിതാവില്‍ നിന്ന് നയതന്ത്രം പഠിച്ചിട്ടില്ലാത്ത മുബാറക്ക് ഷാ സമ്പൂര്‍ണ പരാജയമായപ്പോള്‍ കൂടെയുണ്ടായിരുന്ന ഖുസ്രുഖാന്‍ ഭരണം പിടിക്കുകയും ഷായെ വധിക്കുകയും ചെയ്തു. കുടുംബങ്ങളെയും അയാള്‍ കൊന്നൊടുക്കി.

എന്നാല്‍ ഖുസ്രുവിനും അധിക കാലം വാഴാനായില്ല. മുള്‍ത്താനിലെ ഗവര്‍ണറായിരുന്ന ഗാസിമാലിക് ഖുസ്രുവിനെ വധിക്കുകയും അധികാരം പിടിക്കുകയും ചെയ്തു. 1320ല്‍ ഖില്‍ജി വാഴ്ചക്ക് വിരാമമാവുകയും ചെയ്തു. മൂന്നു പതിറ്റാണ്ട് മാത്രമായിരുന്നു ഖില്‍ജികളുടെ ഡല്‍ഹി ഭരണം.

 

മുൻപത്തെ ലേഖനം ഖുത്ബുദ്ദീന്‍ ഷിറാസി
അടുത്ത ലേഖനം ഖാസി അത്ഹര്‍ മുബാറക് പുരി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History